Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gusthi Competition

Kottayam

അ​ണ്ട​ർ 17, 15 ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ഭ​ര​ണ​ങ്ങാ​ന​ത്ത്

ഭ​ര​ണ​ങ്ങാ​നം: കോ​ട്ട​യം ജി​ല്ലാ അ​ണ്ട​ർ 15, അ​ണ്ട​ർ 17 ഗു​സ്തി​മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ഭ​ര​ണ​ങ്ങാ​ന​ത്ത് ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഭ​ര​ണ​ങ്ങാ​നം എ​എ​സ് റ​സ്‌​ലിം​ഗ് അ​ക്കാ​ദ​മി​യി​ൽ ശ​രീ​ര​ഭാ​ര നി​ർ​ണ​യ​ത്തോ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

2011, 2012, 2013 വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച​വ​ർ​ക്ക് അ​ണ്ട​ർ15​ലും 2009, 2010, 2011ൽ ​ജ​നി​ച്ച​വ​ർ​ക്ക് അ​ണ്ട​ർ17​ലും മ​ത്സ​രി​ക്കാം. 2013, 2011 വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച​വ​ർ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്ക​ണം. മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്.

ര​ണ്ട് ഫോ​ട്ടോ പ​തി​പ്പി​ച്ച ര​ജി​സ്ട്രേ​ഷ​ൻ സ്ലി​പ്പും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ ഒ​ർ​ജി​ന​ലും കോ​പ്പി​യും സ​മ്മ​ത​പ​ത്ര​വും മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് കോ​പ്പി​യും പങ്കെടുക്കുന്നവർ നേ​രി​ൽ കൊ​ണ്ടു​വ​ര​ണം.

മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ക്കാ​ത്ത​വ​ർ 9447412438 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​ബി​ജു അ​റി​യി​ച്ചു.

ഈ ​മാ​സം 27 മു​ത​ൽ 31 വ​രെ ക​ണ്ണൂ​ർ മ​ട​മ്പം ശ്രീ​ക​ണ്ഠ​പു​ര​ത്തു വ​ച്ചാ​ണ് സം​സ്ഥാ​ന​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up